Breaking News

ഡോ.എം.കെ.മുനീർ രചിച്ച "പശു ദേശീയത" എന്ന പുസ്‌തകം ഇന്ന് കോഴിക്കോട് വച്ച് പ്രകാശനം ചെയ്തു.


കോഴിക്കോട് : ഡോ.എം.കെ.മുനീർ രചിച്ച "പശു ദേശീയത" എന്ന പുസ്‌തകം ഇന്ന് കോഴിക്കോട് വച്ച് പ്രകാശനം ചെയ്തു. ഡോ.ഫസൽ ഗഫൂർ ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോ. ടി .എസ്. ശ്യാംകുമാർ വിശദമായ പുസ്‌തക പരിചയം നിർവ്വഹിച്ചു. എ.പി.കുഞ്ഞാമു അധ്യക്ഷത വഹിച്ചു.

മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകനും ജനപ്രതിനിധിയും ഭരണാധികാരിയുമൊക്കെയായിരിക്കുമ്പോഴും കൃത്യമായ സാമൂഹിക ഉൾക്കാഴ്ചകൾ പ്രതിഫലിപ്പിക്കുന്ന അക്കാദമിക സംഭാവനകൾ ഡോ. എം.കെ.മുനീറിൽ നിന്ന് എന്നുമുണ്ടായിട്ടുണ്ട്. മനുഷ്യനെ കൊല്ലാനും വെറുപ്പ് പടർത്താനും ഫാഷിസത്തിന് ടൂളായി മാറുന്ന സാംസ്‌ക്കാരിക പ്രതീകങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും ഇതുപോലുള്ള ഗ്രന്ഥങ്ങൾ ഉപകാരപ്പെടും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments