Breaking News

*മുഹമ്മദ് റഫി അറക്കൽ ആദിരാജ അനുസ്മരണം ചൊവ്വാഴ്ച കോഴിക്കോട്ട്*

കോഴിക്കോട് : കേരളത്തിലെ പുരാതന മുസ്ലിം കുടുംബ കൂട്ടായ്മയുടെ സംസ്ഥാന അധ്യക്ഷനും,സാമൂഹ്യ സാംസ്കാരിക ചരിത്ര രംഗങ്ങളിലെ നിറസാന്നിധ്യവും ആയിരുന്ന ഈയിടെ അന്തരിച്ച കണ്ണൂരിലെ മുഹമ്മദ് റഫി അറക്കൽ ആദിരാജാ അനുസ്മരണം ചൊവ്വാഴ്ച കോഴിക്കോട്ട് നടക്കും. വൈകുന്നേരം നാലുമണിക്ക് മാവൂർ റോഡിലെ ഇസ്ലാമിക  യൂത്ത് സെൻറർ ഓഡിറ്റോറിയത്തിലാണ് പരിപാടി.അനുസ്മരണ സമ്മേളനത്തിൽ എൻജിനീയർ എം അഹമ്മദ് മൂപ്പൻ(ഡയറക്ടർ ആസ്റ്റർ ഗ്രൂപ്പ്),പരീത് കണ്ണങ്കണ്ടി (ചെയർമാൻ കണ്ണങ്കണ്ടി ഗ്രൂപ്പ്),മുഹമ്മദ് ശിഹാദ്(സിറ്റി ഹെറിറ്റേജ് ഗ്രൂപ്പ്),അഫ്സൽ ആദിരാജ കണ്ണൂർ,
മൂസക്കേയി ചൊവ്വക്കാരൻ,
എ.വി അബ്ദുല്ല, ബച്ചൻ മണത്തെ ങ്ങാട്ട് ഫറോക്ക് എന്നിവർ പങ്കെടുക്കും                                                       kpo rahmathulla   സെക്രട്ടറി senior journalist forum മലപ്പുറം 9388899136



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments