*ഫിഫ വേൾഡ് കപ്പ് 2026*എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു.
തുരുത്തി : കൈരളി വായനശാല തുരുത്തി കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ സംയുക്തമായി *ഫിഫ വേൾഡ് കപ്പ് 2026*
എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. രവീന്ദ്രൻ മാസ്റ്റർ പള്ളിക്കര ക്വിസ് നിയന്ത്രിച്ചു
*മത്സരവിജയികൾ*
എൽ. പി വിഭാഗം
ഒന്നാം സ്ഥാനം - ധ്യാൻദേവ് അച്ചാംതുരുത്തി
നേഹൽ
അച്ചാംതുരുത്തി
രണ്ടാം സ്ഥാനം - ജിയാൻ എ. എസ് ചേടിറോഡ്
ആഷ്‌മിയ വിനോദ് ആലിങ്കീഴിൽ
മൂന്നാം സ്ഥാനം - അൻവിയ കൊളത്തൂർ
പാർഥിവ്. പി കുട്ടമത്ത്
*യു. പി വിഭാഗം*
ഒന്നാം സ്ഥാനം - പാർവ്വൺ ആർ പ്രകാശ് പാലായി
ഏണേസ്റ്റോ ധ്രുവ് പാനൂർ
രണ്ടാം സ്ഥാനം - സൂര്യനാരായണൻ കല്ല്യാൺറോഡ്
അർണവ് റാം നീലേശ്വരം
മൂന്നാം സ്ഥാനം - ധ്യാൻകൃഷ്ണ കെ. കെ കൊട്ടില
ധ്യാൻകൃഷ്ണ പുത്തൂർ
*ഹൈസ്കൂൾ വിഭാഗം*
ഒന്നാം സ്ഥാനം - ഋതുനന്ദ്. ആർ പടിഞ്ഞാറ്റം കൊഴുവൽ
അനന്തകൃഷ്ണൻ
പടിഞ്ഞാറ്റം കൊഴുവൽ
രണ്ടാം സ്ഥാനം - അലൻ കെ രാജ് ബങ്കളം
തനവ്. ഇ പാക്കം
മൂന്നാം സ്ഥാനം - അമർനാഥ് വലിയപൊയിൽ
അമൻനാഥ് വലിയ പൊയിൽ
*പൊതുവിഭാഗം*
ഒന്നാം സ്ഥാനം - ദിലീപ് മാണിയാട്ട്
അഭിജിത്ത് തളിപറമ്പ്
രണ്ടാം സ്ഥാനം - സതീശൻ വയമ്പ്
പവിത്രൻ കുറ്റിക്കോൽ
മൂന്നാം സ്ഥാനം - സാഞ്ചിത്ത്. കെ. ടി കണ്ണൂർ
നിവേദ്. കെ കണ്ണൂർ
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നാരായണൻ കെ. കെ ( പ്രസിഡന്റ് കൈരളി ഗ്രന്ഥാലയം) അധ്യക്ഷതയിൽ ഡോ. പി പ്രഭാകരൻ ( സെക്രട്ടറി ജില്ലാ ലൈബ്രറി കൗൺസിൽ )
നിർവഹിച്ചു
മുംതാസ് സി. കെ ( മെമ്പർ ഗ്രാമപഞ്ചായത്ത് )
വി തമ്പാൻ മാസ്റ്റർ (സെക്രട്ടറി ക്വിസ് അസോസിയേഷൻ )
ടി. വി വിജയൻ മാസ്റ്റർ (പ്രസിഡന്റ് ക്വിസ് അസോസിയേഷൻ )
ടി. തമ്പാൻ ( ലൈബ്രറി കൗൺസിൽ ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു വിജയികൾക്കുള്ള സമ്മാനദാനം വി കൃഷ്ണൻ മാസ്റ്റർ ( ചെറുവത്തൂർ ഫാർമേഴ്‌സ് ബാങ്ക് ) നടത്തി
ശശാങ്കൻ എ. കെ ( സെക്രട്ടറി കൈരളി ഗ്രന്ഥാലയം ) സ്വാഗതവും കെ വിജിത്ത് (കോർഡിനേറ്റർ ക്വിസ് അസോസിയേഷൻ ) നന്ദിയും രേഖപ്പെടുത്തി.
ഫോട്ടോ : ജില്ലാ തല ക്വിസ് മത്സരം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ:പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ : മത്സര വിജയികൾ സംഘാടകർക്കൊപ്പം
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments