*റിട്ടയേർഡ് പോസ്റ്റ് മാൻ പി അബ്ദുല്ല ചെമ്മനാട് (78).*
ചെമ്മനാട് : റിട്ടയേർഡ് പോസ്റ്റ്മാനും ചെമ്മനാട് ചിറാക്കൽ കുന്നിലിൽ താമസിക്കുന്ന പി.അബ്ദുല്ല (78) നിര്യാതനായി.
കാൽ നൂറ്റാണ്ടിലധികം തളങ്കര പോസ്റ്റ് ഓഫീസിലും ദീർഘ കാലം ചെമ്മനാട്, ആർ.എംഎസ് പോസ്റ്റ് ഓഫീസുകളിലും സേവന മനുഷ്ടിച്ചിരുന്നു.
ഭാര്യ: ഖദീജ കളരിക്കാൽ എ എ
മക്കൾ: നഫീസത്ത് മിസ്‌രിയ, ഷംസുദ്ദീൻ ചിറാക്കൽ ( അധ്യാപകൻ, ആലിയ അറബിക് കോളേജ്), ഫാത്തിമത്ത് ഹസീബ ,മുഹമ്മദ് ഇർഫാൻ (സിറ്റി ഗോൾഡ്, മംഗളുരു)
മരുമക്കൾ:
ഷെരീഫ് കൊമ്പനടുക്കം ( ദുബൈ), ഗഫൂർ പട്ള ( സൗദി അറേബ്യ) ജുബൈരിയ കൊല്ലമ്പാടി, ഫാത്തിമ മംഗലാപുരം.
സഹോദരങ്ങൾ: ആയിഷ, മറിയമ്മ, ദൈനബി , അബ്ദുൽ റഹ്മാൻ, അബ്ബാസ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments