Breaking News

* ചരമം.കാവുങ്ങൽ ഹമീദ് മാസ്റ്റർ (79).*

തിരൂർ :  മുറിവഴിക്കൽ ശാന്തിനഗറിലെ ചേക്കുമരക്കാര കത്ത് കാവുങ്ങൽ അബ്ദുൽ ഹമീദ് മാസ്റ്റർ(79) നിര്യാതനായി. കാൽ നൂറ്റാണ്ട് കാലം കുവൈത്തിൽ അറബിക് -ഇംഗ്ലീഷ് ട്യൂഷൻ സെൻറർ നടത്തിയിരുന്നു പറവണ്ണ ഗവൺമെൻറ് എൽ. പി. സ്കൂൾ, നിറമരുതൂർ ഗവൺമെൻറ് ഹൈസ്കൂൾ, തിരൂർ ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ആയിഷ ബീവി, മക്കൾ നൗഷാദ് (കുവൈത്ത്)  ഹിഷാം, ഫൗസിയ. മരുമക്കൾ റഹീന (നരിപ്പറമ്പ്) സമീഹ (കാടാമ്പുഴ) മയ്യത്ത് നാളെ( വ്യാഴാഴ്ച) രാവിലെ 8 30ന് വീട്ടിൽ നിന്നും എടുത്ത് 9 മണിക്ക് പറവണ്ണ വടക്കേ പള്ളി കബർസ്ഥാനിൽ മറവു ചെയ്യുന്നതാണ്

No comments