Breaking News

സംസ്ഥാന സമ്മേളനം വിജയിപ്പിക്കും

മലപ്പുറം : ആഗസ്ത് 10,11 തിയ്യതികളില്‍ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടറി പി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ പി ഒ റഹ്മത്തുള്ള, സലീം ഐദീദ് തങ്ങള്‍, സി മുഹമ്മദലി, എന്‍ വി മുഹമ്മദലി, സിദ്ദീഖ് പെരിന്തല്‍മണ്ണ, പി എ എം ഹാരിസ് എന്നിവര്‍ സംസാരിച്ചു.





 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments