*കാസർഗോഡ് ജില്ലയിലേക്ക് എയിംസ് അനുവദിക്കണം : യു.ഡി.എഫ്*
ചട്ടഞ്ചാൽ : സംസ്ഥാനത്തേക്ക് അനുവദിക്കുന്ന ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) കാസർകോട് ജില്ലയിലെ ഉദുമ നിയോജക മണ്ഡലത്തിൽ അനുവദിക്കണമെന്ന് യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം ലൈസൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയിൽ ഏറെ പിന്നോക്കം നിൽക്കുന്ന കാസർകോട് ജില്ലക്ക് എയിംസ് ലഭിക്കേണ്ടത് അനിവാര്യതയാണെന്നും സർക്കാർ പ്രഥമ പരിഗണന നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം ചെയർമാൻ വി.ആർ വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
കെ. നീലകണ്ഠൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.
എം. കുഞ്ഞമ്പു നമ്പ്യാർ, എ.ബി ഷാഫി, കല്ലട്ര അബ്ദുൽ ഖാദർ, സാജിദ് മൗവ്വൽ, ഗീത കൃഷ്ണൻ, കെ.ബലരാമൻ നമ്പ്യാർ, അഡ്വ. ബാബുരാജ്, ഹമീദ് മാങ്ങാട്, ഹനീഫ ഹാജി കുന്നിൽ, മുഹമ്മദ് കുഞ്ഞി പെരുമ്പള, കൃഷ്ണൻ ചട്ടഞ്ചാൽ, അബ്ദുൽ ഖാദർ കളനാട്, മുഹമ്മദ് മുസ്തഫ സി.എം, കെ.യു. മാത്യൂ, മുസ്തഫ പാറപ്പള്ളി, കുഞ്ഞികൃഷ്ണൻ മാടക്കല്ല്, പവിത്രൻ സി നായർ, കെ.വി ഗോപാലൻ, എ.കെ ശശീധരൻ, ബി.എം അബൂബക്കർ, സിദ്ധീഖ് പള്ളിപ്പുഴ, രവിന്ദ്രൻ കരിച്ചേരി, പ്രഭാകരൻ തെക്കേക്കര, കെ.ബി.എം ശരീഫ് കാപ്പിൽ, റൗഫ് ബാവിക്കര, രാജേന്ദ്ര പ്രസാദ് കെ.എൻ സംബന്ധിച്ചു.
ഫോട്ടോ : ഉദുമ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി യോഗം കെ. നീലകണ്ഠൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments