Breaking News

*ജില്ലാ തല ക്വിസ് മത്സരം @108 മുള്ളേരിയയിൽ.*

I
കാസർഗോഡ് : ജില്ലാ ക്വിസ് അസോസിയേഷന്റെയും,മുള്ളേരിയ ലയൺസ് ക്ലബ്, കയ്യാർ കിഞ്ഞണ്ണറൈ വായനശാല ആൻന്റ് ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നൂറ്റി എട്ടാമത് ജില്ലാ തല ക്വിസ് മത്സരം ആഗസ്റ്റ് 30ന് ഞായറാഴ്ച രാവിലെ 9. 30 ന് മുള്ളേരിയ ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.
'പത്ര വിശേഷങ്ങളിലൂടെ 2026 മെയ് ടുആഗസ്റ്റ്' എന്ന വിഷയത്തെ ആസ്പദമാക്കി എൽ. പി,യു.പി,ഹൈസ്കൂൾ, പൊതു വിഭാഗങ്ങളിലായി കണ്ണൂർ-കാസർഗോഡ് ജില്ലകളിലുള്ളവർക്ക് വ്യക്തിഗതമായാണ് മത്സരം.
      പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 27 ന് വൈകിട്ട് 5 മണിക്കകം താഴെ കാണുന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം
9400850615/9446066220.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments