ചരമം മുഹമ്മദ് പുതുശ്ശേരി
ആമയൂർ പുളിങ്ങോട്ട് പുറം മണക്കാട് വീട്ടിൽ മുഹമ്മദ് പുതുശ്ശേരി (66) അന്തരിച്ചു.
ആമയൂർ വലിയ ജമാഅത്ത് പള്ളിയിൽ കബറടക്കം നടത്തി.
മക്കൾ: ജുമൈലത്ത് (കമ്മദാജിപ്പടി)
സമീർ പി. മുഹമ്മദ് (സീനിയർ കറസ്‌പോണ്ടന്റ്,മനോരമ ന്യൂസ്,കോഴിക്കോട് )
ഷമീം ഷാഹ് (റിസേർച്ച് സ്കോളർ,ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചർ,ന്യൂഡൽഹി )
മരുമക്കൾ -സുബൈർ കളത്തിങ്ങൽ,
സാബിറ കൈപ്പകശ്ശേരി (മാടാരക്കുണ്ട്)
ഷഹാന.കെ (റിസർച്ച് സ്കോളർ,അലിഗർ മുസ്‌ലിം സർവകലാശാല )
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments