സിവിൽ സ്റ്റേഷൻ പരിസരത്ത് വായോ ജനങ്ങൾക്ക് വിശ്രമ കേന്ദ്രം അനുവദിക്കുക..
വിദ്യാനഗർ : വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസിൽ വരുന്നഅസുഖം കൊണ്ടും ക്ഷീണം കൊണ്ടും ബുദ്ധിമുട്ടുന്ന ആറുപത് വയസ്സ് കഴിഞ്ഞ വയോജനങ്ങൾക്ക് സിവിൽ സ്റ്റേഷൻ പരിസരത്ത് വിശ്രമ കേന്ദ്രം അനുവദിക്കണ മെന്ന് സിനിയർ സിറ്റിസൺ സ് ഫ്രെണ്ട്സ് വെൽഫയർ അസോസിയേഷൻ വിദ്യാനഗർ സിവിൽ സ്റ്റേഷൻ വില്ലേജ് സമ്മേളനം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.. സെക്രട്ടറി കെ. എച്. മുഹമ്മദ് സ്വാഗതം പറഞ്ഞു. മാധവൻ. അധ്യക്ഷത വഹിച്ചു. Scfwa. ജില്ലാ കമ്മിറ്റി അംഗം. ചന്തു കുട്ടി ഉദ്ഘടനം ചെയ്തു ഏരിയാ പ്രസിഡന്റ് രാമൻ.. Lc. സെക്രട്ടറി റഫീഖ്. നന്ദകുമാർ. കാദർ. പാണലം... അബ്ദുൽ കാദർ മിഹ്റാജ് തുടങ്ങിയവർ സംസാരിച്ചു.. ഗംഗാധരൻ നന്ദി പറഞു.. ഭാരവാഹികൾ.. മാധവൻ പ്രസിഡണ്ട്.. കെ എച്. മുഹമ്മദ് സെക്രട്ടറി.. നന്ദ കുമാർ ട്രെസ്രർ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments