Breaking News

*ആറാട്ടുകടവ് ബദർ മസ്ജിദ് റോഡ് ഉദ്ഘാടനം ചെയ്തു.*

ചെർക്കള : ചെങ്കള ഗ്രാമ പഞ്ചായത്തിലെ ആറാട്ടു കടവ് - ബദർ മസ്ജിദ് റോഡി കാസർഗോഡ് എം.എൽ.എ കല്ലാട്ര മഹിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്പഞ്ചായ ത്ത് ഫണ്ടുപയോഗിച്ചാണ് റോഡ് വികസന പ്രവർത്തി പൂർത്തിയാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് അബ്ദുല്ലകുഞ്ഞി ചെർക്കള അധ്യക്ഷത 
വഹിച്ചു. ബ്ലോക്ക് പഞ്ചായ ത്ത് അംഗം സി.വി. ജെയിംസ്, വാർഡ് മെമ്പർഹമീദ്നെക്കര, അലി സി എച്ച്, പി.ഡി.എ. റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന റോഡിന്റെ വികസനം യാഥാർ ഥ്യമായതോടെ യാത്രാ സൗകര്യം മെച്ചപ്പെടുകയും പ്രദേശത്തിന്റെ വികസന ത്തിന് കൂടുതൽ കരുത്തേക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments