*ക്ലീ എൻട്രൻസിൽ ഷഹനക്ക് ഒന്നാം റാങ്ക്.*
തിരൂർ : കേരള ലോ പ്രവേശന പരീക്ഷയായ ക്ലീപരീക്ഷയിൽ തിരൂർ സ്വദേശിനി പി.പി ഷഹനക്ക് ഒന്നാം റാങ്ക് ലഭിച്ചു. നേരത്തെ നടന്ന കണ്ണൂർ, എം.ജി യൂണിവേഴ്സിറ്റിയുടെ എൻട്രൻസ് പരീക്ഷയിൽ മൂന്നാം റാങ്കും കുസാറ്റ് യൂണിവേഴ്സിറ്റിയുടെ എൻട്രൻസ് പരീക്ഷയിൽ അഞ്ചാം റാങ്കും ലഭിച്ചിരുന്നു. ഹയർ സെക്കണ്ടറി പരീക്ഷയിൽ തിരൂർ ഗവ. ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ടോപ്പറിയിരുന്ന ഷഹന അലി അസ്കർ - റുബീന ദമ്പതികളുടെ മൂത്ത മകളാണ്.
photo പി.പി ഷഹന
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments