Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് MLA ജോയിയുടെ സാന്നിധ്യത്തിൽറവന്യമന്ത്രി അനിൽകുമാറിന് Intuc റിയൽ എസ്റ്റേറ്റ് മലപ്പുറം ജില്ലാകമ്മിറ്റി നിവേദനം നൽകി

മലപ്പുറം : റിയൽ എസ്റ്റേറ്റ് ഏജൻ്റുമാർക്ക് ലേബർ കാർഡ് നൽകുക. ഏജൻ്റുമാർക്ക് ക്ഷേമനിധി നൽകുക. ഫെയർ വാല്യു അപാകത പരിഹരിക്കാൻ പഞ്ചായത്ത് തലത്തിൽ ജനകീയ കമ്മിറ്റി രൂപീകരിക്കുക. തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് MLA ജോയിയുടെ സാന്നിധ്യത്തിൽറവന്യമന്ത്രി അനിൽകുമാറിന് Intuc  റിയൽ എസ്റ്റേറ്റ് മലപ്പുറം ജില്ലാകമ്മിറ്റി നിവേദനം നൽകി ജില്ലാ പ്രസിഡൻ്റ മുസ്‌തഫ ഹാജി താനൂർ ജില്ലാ സെക്രട്ടറി സിദ്ധീഖ് പുല്ലാട്ട് ഫഖ്‌റുദ്ധീൻ മലപ്പുറം ഗോപി ഒതുകുങ്ങൽ k നാസർ മലപ്പുറം മൊസൈഫ് ചെറിയ മുണ്ടം പങ്കെടുത്തു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments