ബ്ലഡ് ഡൊണേഷൻ ഡ്രൈവ് 2026 ഓഗസ്റ്റ് 4 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1.30 വരെ കാസറഗോഡ് ജില്ലാ ലൈബ്രറി ഹാളിൽ നടക്കും.
കാസർഗോഡ് : ചെർക്കളം അബ്ദുള്ള ഫൗണ്ടേഷനും(CAF) രക്തബന്ധം കൂട്ടായ്മയും(RBK) യും സംയുക്തമായി സംഘടിപ്പിക്കുന്ന ബ്ലഡ് ഡൊണേഷൻ ഡ്രൈവ് 2026 ഓഗസ്റ്റ് 4 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1.30 വരെ കാസറഗോഡ് ജില്ലാ ലൈബ്രറി ഹാളിൽ നടക്കും.
രൂക്ഷമായ രക്തശേഖര ക്ഷാമം നേരിടുന്ന കാസറഗോഡ് ബ്ലഡ് ബാങ്കിൽ ആവശ്യത്തിന് സ്ഥിരം രക്തശേഖരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ‘രക്തം നൽകൂ…ജീവൻ രക്ഷിക്കൂ’ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ നൂറ് പേരാണ് രക്തദാനം ചെയ്യുക. സ്ഥിരമായി മരുന്ന് കഴിക്കാത്ത എല്ലാവരും രക്തദാനം ചെയ്ത് സഹകരിക്കണമെന്ന് ദായകർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് അയച്ച് പേര് രജിസ്റ്റർ ചെയ്യണമെന്നും ക്യാമ്പ് കോർഡിനേറ്റർമാരായ നാസർ ചെർക്കളം, ഹക്കീം ചെർക്കള, രാകേഷ് കൊലാച്ചിയടുക്കം, ഹമീദ് മാസ്റ്റർ ബദിയടുക്ക എന്നിവർ അറിയിച്ചു.
Whatsapp 9207297668(Hakkeem Hakki),
9447052052(Nasar Cherkalam)
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments