Breaking News

*ഒളവറ ഗ്രന്ഥാലയം വനിതാ വേദി:ഓണാഘോഷ കലാ കായിക പരിപാടികൾ 29 ന്.*

തൃക്കരിപ്പൂർ : ഒളവറ ഗ്രന്ഥാലയം വനിതാ വേദിയുടെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ചുള്ള വിവിധ കലാ കായിക പരിപാടികൾ ആഗസ്റ്റ് 29 ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
     ഗ്രന്ഥാലയം ഹാളിൽ ചേർന്ന യോഗത്തിൽ കൺവീനർ ആശാ പവിത്രൻ അധ്യക്ഷയായി.ശോഭ. എം,രാധാ മുകുന്ദൻ,ലളിത.ടി,സജിന.കെ,പ്രീതി സുരേന്ദ്രൻ,ചന്ദ്രമതി.പി. വി,ജലജ.കെ.വി,പ്രീത. എൻ.പി,ബിന്ദു.കെ,ലി ന്യ.എം.വി,സുനിത.കെ,പ്രമീള.പി,ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ,സെക്രട്ടറി സി.ദാമോദരൻ,കൗൺസിലർ ടി.വി.ഗോപി തുടങ്ങിയവർ സംസാരിച്ചു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments