തറയിൽ കുന്നത്ത് മാധവൻ നായർ (96) എടരിക്കോട് അമ്പലവട്ടം "അന്നപൂർണ"യിൽ അന്തരിച്ചു.
പ്രസ് ക്ലബ് ഓണററി അംഗം രവി മേനോൻ്റെ അച്ഛൻ, വയനാട്ടിലെ ചുണ്ടേൽ ശ്രീപുരം എസ്റ്റേറ്റ് മാനേജറായി വിരമിച്ച തറയിൽ കുന്നത്ത് മാധവൻ നായർ (96) എടരിക്കോട് അമ്പലവട്ടം "അന്നപൂർണ"യിൽ അന്തരിച്ചു.
വൈത്തിരി സർവീസ് സഹകരണ ബാങ്കിൻ്റെ സ്ഥാപക പ്രസിഡൻ്റും വയനാട് കോഫി ഗ്രൊവേഴ്സ് അസോസിയേഷൻ ഡയറക്ടറുമായിരുന്നു. ഭാര്യ: പരേതയായ കെ പി നാരായണിക്കുട്ടി അമ്മ.
മക്കൾ: രവി മേനോൻ(മാതൃഭൂമി സീനിയർ കോണ്ടൻ്റ് സ്പെഷ്യലിസ്റ്റ്), രാജേന്ദ്രൻ (മാനേജർ, വാണിയമ്പാറ റബ്ബർ എസ്റ്റേറ്റ്), രഞ്ജിനി (യു എസ് എ). മരുമക്കൾ: ലത, സീമ, സഞ്ജീവ്
(ലോസ് ആഞ്ചലസ് ).
സംസ്കാരം 5 മണിക്ക്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments