Breaking News

വൈ. എം. സി. എ കിൻഷിപ്പിൽ ഓണാഘോഷസംഘടി പ്പിച്ചു

തിരൂർ : യങ്ങ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ മലപ്പുറം സബ്റീജിയൻ്റെയും തിരൂർ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കിൻഷിപ്പിന്റെ സഹകരണത്തോടെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
സമൂഹത്തിൽ പ്രയാസങ്ങൾ നേരിടുന്നവരോടൊപ്പം ആയിരിക്കുക എന്നതാണ് ഏറ്റവും വലിയ ആഘോഷമെന്ന് തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര ഐഎഎസ് . വൈ.എം സി. എ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം ;മലപ്പുറം യൂണിറ്റ് പ്രസിഡന്റ് എ ജെ ആന്റണി, റവ . ഫാദർ വിക്ടർ ജെ അങ്ങാടിപ്പുറം, തിരൂർ യൂണിറ്റ് സെക്രട്ടറി എം ഐ ജേക്കബ്, ജോളി കാക്കശ്ശേരി, ജെ. റിജിൻ ., എൻ എസ് ബേബിമോൻ, സുനിത റിജിൻ , കിൻഷിപ്പ് ഡയറക്ടർമാരായ നാസർ കറ്റൂർ , പി എം സമീർ, , അൽത്താഫ്, ഫസൽ, ഡോക്ടർ പ്രവീൺ എസി, എന്നിവർ സംസാരിച്ചു . ജെസ്സി ജേക്കബ് ,ബെഞ്ചമിൻ, എ. എക്സ് . വിൻസൻ്റ് സുധീഷ്, പരിശീലക റോഷ്‌ന എന്നിവർ നേതൃത്വം നൽകി കിൽഷിപ്പ് ഡയറക്ടർമാരെ 
ഓണക്കോടി നൽകി  ആദരിച്ചു 
അത്തപൂക്കളം , ഓണസദ്യ, വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments