*തിരൂർ സിറ്റി ഹോസ്പിറ്റലിൽ ഓണം ആഘോഷിച്ചു*
തിരൂർ : തിരൂർ സിറ്റി ഹോസ്പിറ്റലിൽ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഓണാഘോഷ പരിപാടികൾ മാനേജിങ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ ബി. ജയകൃഷ്ണൻ, എൻ ടി അജികുമാർ ,ലിബി മനോജ്, കെ ടി ഒ ബദർ, മുഹമ്മദ് ജാസിം, അബ്ദുറഹ്മാൻ, ആസിഫ് മൻസൂർ, ജനറൽ മാനേജർ എൻ.പി മുഹമ്മദലി അഡ്മിനിസ്ട്രേറ്റർ കൂടാത്ത് മഷ്ഹൂദ് അസിസ്റ്റൻറ് മാനേജർ പി ജയലക്ഷ്മി അക്കൗണ്ടൻറ് ടി മുഹമ്മദ് ബഷീർ , ടി പി സുബ്രഹ്മണ്യൻ, ബെൻസി എന്നിവർ സംസാരിച്ചു .പൂക്കളം, തിരുവാതിരക്കളി, കസേരകളി എന്നീ ഓണകളികളും ഓണസദ്യയും ഉണ്ടായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments