*ദയാ ചാരിറ്റബിൾ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ, ഓണക്കിറ്റ് വിതരണവും കുടുംബ സംഗമവും*
തിരൂർ : തിരൂർ ആസ്ഥാനമായി കേരളത്തിലെ വിവിധ ജില്ലകളിലുള്ളവർ ചേർന്ന്, ജാതി, മത, വർഗ്ഗ ചിന്തകൾക്ക് അതീതമായി രൂപം കൊടുത്ത
ദയാ ചാരിറ്റബിൾ ഫൗണ്ടേഷൻ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചികിത്സാ സഹായം, വിവാഹ സഹായം, ഭവന നിർമ്മാണ സഹായം, പഠനോപകരണ വിതരണം,
ഭക്ഷ്യധാന്യകിറ്റുകൾ എന്നിവ നൽകിക്കൊണ്ടിരിക്കുന്നു.
എസ് എസ് എം
പോളിടെക്നിക്കിൽ വെച്ച് ദയാ ചാരിറ്റബിൾ ഫൗണ്ടേഷന്റെ കുടുംബ സംഗമവും, ഓണം ഭക്ഷ്യധാന്യ കി
റ്റ് വിതരണോദ്ഘാടനവും കുറുക്കോളി മൊയ്തീൻ MLA നിർവ്വഹിച്ചു. ചുള്ളക്കാടൻ കുഞ്ഞാപ്പ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ
നാസർ പൊട്ടച്ചോല തിരൂർ സ്റ്റാൻൻ്റിംഗ് ചെയർമാൻ മുഖ്യപ്രഭാഷണം നടത്തി.
ആനക്കര പഞ്ചായത്ത് പ്രസിഡൻറ് പി . എൻ അംബിക ടീച്ചർ. ബേബി യൂണിവേഴ്‌സിറ്റി, ജമീല പി വി, കൃപാധനൻ, ജിതേഷ് കോക്കൂർ, റസാക്ക് കൂടല്ലൂർ, ബഷീർ നിലമ്പൂർ, നാസൂർ മനയിൽ, ഹംസ അന്നാര, ഹംസ കുറ്റൂർ, ടി ബഷീർ അഹമ്മദ്, ശാന്തകുമാരി, ബേബി ഗിരിജ, സലിമു തിരൂർ, മാനു മലബാർ, ഷമേജ് കാളികാവ്, സക്കീർ ആതവനാട് ഇസ്‌മയിൽ തുടങ്ങിയവർ പ്രസംഗിച്ചു
തുടർന്ന് കലാപരിപാടികളും ഓണസദ്യയും നടന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments