തിരുന്നാവായ ഗാന്ധിസ്തൂപം ദേശീയ പ്രസ്‌ഥാനത്തിൻ്റെ പൈതൃക സ്വത്ത്:സംസ്കാര സാഹിതി.
തിരുന്നാവായ : തിരുന്നാവായയിലെ ഗാന്ധി സ്തൂപം ദേശീയ പ്രസ്‌ഥാനത്തിൻ്റെ പൈതൃക സ്വത്താണെന്നും അവിടടം സംഘപരിവാർ ശക്തികൾ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നത് പ്രതിഷേധാർഹമാണ്
കളവ് പ്രചരിപ്പിക്കാനുള്ള വേദിയാക്കി അതിനെ മാറ്റിയാൽ രാഷ്ട്രീയമായി ചെറുക്കും.
അതിദേശീയതയിലൂന്നിയ ഫാസിസ്റ്റ് സമീപനങ്ങളിലൂടെ രാജ്യത്തെ ജനതയെ ഭിന്നിപ്പിക്കുന്ന സംഘപരിവാർ ഭരണകൂടത്തിൻ്റെ അജണ്ടയാണ്
വന്ദേമാതരം മുഴുവൻ ആലപിക്കണം എന്നതിലൂടെ ലക്ഷ്യംവയ്ക്കുന്നത് ദേശീയതയെ അടിച്ചേൽപ്പിക്കുക എന്ന നയമാണ്
ഇതിന് പിന്നിൽ. .
വന്ദേ മാതരം അതിദേശീയതയുടെ അധികാര പ്രയോഗം
എന്ന മുദ്രാവാക്യത്തോടെ സംസ്‌കാര സാഹിതി മലപ്പുറം ജില്ലാ കമ്മിറ്റി തിരുന്നാവായ ഗാന്ധി സ്തൂപത്തിൽ സംഘടിപ്പിച്ച ദേശാരവം പരിപാടി എഴുത്തുകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ പി. നിധീഷ് അധ്യക്ഷത വഹിച്ചു.
ഉമ്മർ കുരിക്കൾ, റസാഖ് മാസ്റ്റർ, മുളക്കൽ മുഹമ്മദ് അലി, മനോജ് ജോസ്,സാഹിർ മാസ്റ്റർ, പ്രണവം പ്രസാദ്, രാമചന്ദ്രൻ നെല്ലിക്കുന്ന്, ഹനീഫ മൊല്ലഞ്ചേരി, ഗോപാലകൃഷ്‌ണൻ, അടാട്ട് വാസുദേവൻ പ്രസന്നകുമാരി ടീച്ചർ, പ്രദീപ് താനൂർ,അച്ചമ്പാട്ട് വീരാൻകുട്ടി, രഞ്ജിത് പൊന്നാന്നി, ശ്രീജിത് കാലടി, പ്രവീഷ് വെട്ടം, എംടി അബൂബക്കർ പ്രസംഗിച്ചു.തയെ ഭിന്നിപ്പിക്കുകയാണ് സംഘപരിവാർ ഭരണകൂടം,
വന്ദേമാതരം മുഴുവൻ ആലപിക്കണം എന്നതിലൂടെ കേന്ദ്ര ഭരണകൂടം ലക്ഷ്യംവയ്ക്കുന്നത് ദേശീയതയെ അടിച്ചേൽപ്പിക്കുക എന്ന നയമാണ്,
ഈ പ്രവണത രാജ്യത്തെ അപകടത്തിലാക്കുകയാണ്.
തിരുന്നാവായയിലെ ഗാന്ധി സ്തൂപം ദേശീയ പ്രസ്‌ഥാനത്തിൻ്റെ പൈതൃക സ്വത്താണെന്നും അതിൽ സംഘപരിവാർ ശക്തികൾ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നത് പ്രതിഷേധാർഹമാണ്.
വന്ദേ മാതരം അതിദേശീയതയുടെ അധികാര പ്രയോഗം
എന്ന മുദ്രാവാക്യത്തോടെ സംസ്‌കാര സാഹിതി മലപ്പുറം ജില്ലാ കമ്മിറ്റി തിരുന്നാവായ ഗാന്ധി സ്തൂപത്തിൽ സംഘടിപ്പിച്ച ദേശാരവം പരിപാടി എഴുത്തുകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ പി. നിധീഷ് അധ്യക്ഷത വഹിച്ചു.
തിരൂർ നിയോജകമണ്ഡലം ചെയർമാൻ മനോജ് ജോസ് , ഡിസിസി ജനറൽ സെക്രട്ടറി മാരായ ഉമ്മർ കുരിക്കൾ, റസാഖ് മാസ്റ്റർ, മുളക്കൽ മുഹമ്മദ് അലി, ,സാഹിർ മാസ്റ്റർ, പ്രണവം പ്രസാദ്, രാമചന്ദ്രൻ നെല്ലിക്കുന്ന്, ഹനീഫ മൊല്ലഞ്ചേരി, ഗോപാലകൃഷ്‌ണൻ, അടാട്ട് വാസുദേവൻ പ്രസന്നകുമാരി ടീച്ചർ, പ്രദീപ് താനൂർ,അച്ചമ്പാട്ട് വീരാൻകുട്ടി, രഞ്ജിത് പൊന്നാന്നി, ശ്രീജിത് കാലടി, പ്രവീഷ് വെട്ടം, എംടി അബൂബക്കർ പ്രസംഗിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments