Breaking News

*സ്വാതന്ത്രിയ ദിനത്തിൽ ഐ.എൻ എൽപൗരത്വസംരക്ഷണ ദിനാചരണം നടത്തി.*

കാസറകോട് : പൗരത്വംഔദാര്യമല്ല, ജന്മാവകാശമാ ണെന്നസന്ദേശവുമായിവുമായി സ്വാതന്ത്രിയദിനത്തിൽഐ.എൻ എൻനടത്തിയപൗരത്വ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായികാസറകോട്പുതിയ ബസ്റ്റാണ്ട് പരിസരത്ത് നടന്ന പൗരത്വ സംരക്ഷ ണസംഗമംഐ.എൻ എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് മൊയ്തീൻകഞ്ഞി കളനാട് ഉദ്ഘാടനം ചെയ്തു. ജില്ലാട്രഷറർ പി.കെ അബ്ദുൽ റഹിമാൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു ,സംസ്ഥാനസെകട്ടറിഎം.എലത്തീഫ്,സെക്രട്ടറിഎംഇബ്രാഹിം,എൻ എം അബ്ദുല്ല .ഷാഹിദ് സി.എൽ. ജമീല ടീച്ചർ.,കാദർആലംബാടി , .ഹനീഫ് കടപ്പുറം, ശാഫി സന്തോഷ് നഗർ, മുസ്ഥഫതോരവളപ്പ് ,തുടങ്ങിയവർ പ്രസംഗിച്ചു,ജില്ലാ ജനറൽ സെക്രട്ടറി അസീസ്കടപ്പുറംസ്വാഗതവും,അബ്ദുൽറഹിമാൻകളനാട് നന്ദിയും പറഞ്ഞു

No comments