Breaking News

*എ.കെ.എസ് ടി യു ജനയുഗം സഹപാഠി അറിവുത്സവം സംഘാടക സമിതി രൂപീകരിച്ചു.*

കാസർഗോഡ് : എ.കെ. എസ് ടി യു ജനയുഗം സഹപാഠി അറിവുത്സവം സീസൺ 9-ന്റെ കാസർഗോഡ് ഉപജില്ലാതല മത്സരങ്ങളുടെ സംഘാടക സമിതി രൂപീകരിച്ചു. സുബ്ബറാവു സ്‌മാരകത്തിൽ ചേർന്ന യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ബിജു ഉണ്ണിത്താൻ്റെ അധ്യക്ഷതയിൽ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി. രാജൻ ഉദ്ഘാടനം ചെയ്തു. 
അഡ്വ വി സുരേഷ് ബാബു ,
സുനിൽകുമാർ കരിച്ചേരി, ടി.എ. അജയകുമാർ, പി അഭിജിത്ത്,
എസ് എൻ സരിത, ജലീൽ പാലോത്ത്, ദാമോധരൻ, ഉണ്ണികൃഷ്ണൻ മാടിക്കാൽ,
 എം വിനോദ് കുമാർ എന്നിവർ സംസാരിച്ചു. 
.സംഘാടക സമിതി ഭാരവാഹികൾ:
ചെയർമാൻ – ബിജു ഉണ്ണിത്താൻ
വൈസ് ചെയർമാൻമാർ – കിഷോർ കുമാർ, ജലീൽ പാലോത്ത്
കൺവീനർ – പി. അഭിജിത്ത്
ജോയിന്റ് കൺവീനർ – എം. വിനോദ് കുമാർ

ഫോട്ടോ : AKSTU - ജനയുഗം സഹപാഠി അറിവുൽസവം സീസൺ 9 കാസർകോട് ഉപജില്ല സംഘാടക സമിതി യോഗം സി.പി ഐ ജില്ലാ അസി സെക്രട്ടറി സ: വി രാജൻ ഉദ്ഘാടനം ചെയ്യുന്നു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments