Breaking News

*തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.*

തിരൂർ: തിരൂർ സിറ്റി ഹോസ്പിറ്റലിൽ സമുചിതമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആശുപത്രിയുടെ പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ മാനേജിംഗ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി പതാക ഉയർത്തി. ഡോ:ലിബി മനോജ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. മാനേജിങ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ, ഡോക്ടർമാരായ യൂസുഫ് നാസർ , എൻ.ടി അജികുമാർ, അനു,  ബി ജയകൃഷ്ണൻ കെ. ടി. ഒ .ബദർ,  അബ്ദുറഹിമാൻ, അസിസ്റ്റൻറ് മാനേജർ പി ജയലക്ഷ്മി,അക്കൗണ്ടൻ്റ് ടി .മുഹമ്മദ് ബഷീർ ഫാർമസി ചീഫ് ടി . പി.സുബ്രമണ്യൻഫാർമസിസ്റ്റുമാരായ ബെൻസി , ഫവാസ്,സീനിയർ നേഴ്സുമാരായ സിന്ധു, അർച്ചന, സാഹിറ,  സെക്യൂരിറ്റി ചീഫ് അബ്ദുൽ ഖാദർ, നൗഷാദ് എന്ന കുഞ്ഞാപ്പു, അഭിജിത്ത്, സുന്ദരൻ എന്നിവർ സംസാരിച്ചു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments