Breaking News

സ്വാതന്ത്രദിനാഘോഷം

വൈലത്തൂർ : പൊൻമുണ്ടം ഗ്രാമപഞ്ചായത്തിലെ 12 -ാം വാർഡ് അത്താണിക്കൽ മേൽഭാഗം അംഗൻവാടിയിൽ സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിച്ചു.    

വാർഡ് മെമ്പർ T സൈനുദീൻ പതാക ഉയർത്തി. അഷറഫ് പന്നിക്കണ്ടത്തിൽ സ്വാതന്ത്രദിന പ്രഭാഷണം നടത്തി.   പായസ വിതരണവും സംഘടിപ്പിച്ചു.അംഗനവാടി ടീ ച്ചർ മിനി സ്വാതന്ത്ര ദിന പ്രതിഞ്ജ ചൊല്ലി കൊടുത്തു
 P ബാബു,  ഇബ്രാഹിം , ഷൗക്കത്ത് , മുത്തു , മൂസ. കുഞ്ഞീതുട്ടി , ഷറഫു എന്നിവർ നേതൃത്വം നൽകി


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments