Breaking News

*ഞെക്ലി നിടുംപാറയിലെ കുഞ്ഞിരാമന്‍ (ബീഡി രാമന്‍-76) അന്തരിച്ചു.*

ഉദുമ: ഞെക്ലി നിടുംപാറയിലെ കുഞ്ഞിരാമന്‍ (ബീഡി രാമന്‍-76) അന്തരിച്ചു. ഭാര്യ: കാര്‍ത്യായണി. മക്കള്‍: മനോജ് കുമാര്‍ കെ (ഇലക്ട്രീഷ്യന്‍), സുജാത കെ (മാനേജര്‍, മുത്തൂറ്റ് പാലക്കുന്ന്), ഗിരീഷ് കുമാര്‍ കെ (റിട്ട.ആര്‍മി, ദേശീയകബഡിതാരം, ഉദുമ കബഡി അക്കാദമിയുടെ മുഖ്യപരിശീലകന്‍), സുമതി കെ, രതീഷ് കുമാര്‍ കെ (മുന്‍ കബഡിതാരം ബാംഗ്ലൂര്‍ സായി). മരുമക്കള്‍: സന്ധ്യ കാസര്‍ഗോഡ്, കമലാക്ഷന്‍ പള്ളിക്കര (എജ്യുക്കേഷന്‍ വിഭാഗം, കളക്‌ട്രേറ്റ്), നിഷിത ചായോത്ത്, രവീന്ദ്രന്‍ ഓരി, സ്മിത അച്ചാംതുരുത്തി. സഹോദരന്‍: പരേതനായ കൃഷ്ണന്‍ കുതിരക്കോട്. സഞ്ചയനം ബുധനാഴ്ച.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments