ചരമം *ആയിഷബി (80)*
ചെമ്മനാട് : ചെമനാട് ചേക്കരംങ്കോട് മൂല ഹൗസിൽ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ആയിഷബി (80) നിര്യാതയായി.
മക്കൾ :
അബ്ദുൽ റഹ്മാൻ, ഖാലിദ്, സീതു (മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എസ് ടി യു) കാസർകോട് യൂണിറ്റ് സെക്രട്ടറി), ബീഫാത്തിമ ബീവി, മറിയംബി, വഹീദ, ഫൗസിയ, ജാസ്മിൻ
മരുമക്കൾ:
ഹസ്സൻ (എരിയാൽ), മുഹമ്മദ് (പാണലം),എറമു (ഉളിയത്തടുക്ക) ഷെരീഫ് (ചേരൂർ),താഹിറ, ബിഫാത്തിമ, ഹസീന(ചെർക്കള) പരേതനായ ഹനീഫ.
സഹോദരങ്ങൾ:
പരേതരായ മുഹമ്മദ് കുഞ്ഞി ഹൈറേഞ്ച്, അബ്ദുല്ല, ഇസ്മയിൽ

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments