കേരള ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കാസർഗോഡ് മഞ്ചേശ്വരം സംയുക്ത താലൂക്ക് സമ്മേളനം കാസർഗോഡ് കേരള ബാങ്ക് ഹോളിൽ വച്ച് നടന്നു
കാസർഗോഡ് : കേരള ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കാസർഗോഡ് മഞ്ചേശ്വരം സംയുക്ത താലൂക്ക് സമ്മേളനം കാസർഗോഡ് കേരള ബാങ്ക് ഹോളിൽ വച്ച് നടന്നു. കളിക്കാനുള്ള കാസർകോട് താലൂക്ക് പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം ഉദുമ എംഎൽഎ കെ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പികെ പ്രകാശ് കുമാർ മുഖ്യാതിഥിയായി സംസാരിച്ചു. പി കെ വിനോദ് കുമാർ, സുജിത് പുതുക്കൈ, കെ ഉദയഭാനു തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു,കെ സത്യൻ സ്വാഗതവും ബി ബാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.
മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് പ്രശാന്ത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന് യാത്രയയപ്പ് സമ്മേളനം കാസർഗോഡ് എംഎൽഎ കല്ലട്ര മാഹിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.ഇ ജയൻ മുഖ്യപ്രഭാഷണം നടത്തി. എ കെ ശശാങ്കൻ,എം ലത, മധുസൂദനൻ, എം സുനിത,എ സുധീഷ് കുമാർ, കെ നാരായണൻ നായർ കെ മണികണ്ഠൻ പി നാഗേണി കെ സുകുമാരൻ ബെന്നി ഫ്രാൻസിസ് പി വിലാസിനി, പി ഷീജ, എം ഷീജ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സംസാരിച്ചു. സർവീസിൽ നിന്നും വിരമിച്ചവർ മറുപടി പ്രസംഗം നടത്തി. സിപി ബിന്ദു സ്വാഗതവും, ബാലകൃഷ്ണ ബാഡൂർ നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments