*പ്രാദേശിക ചരിത്രപഠനസമിതി ദേശോത്സവ സ്വാഗതസംഘ രൂപീകരണയോഗം*
തിരൂർ : തിരൂർ താലൂക്ക് ചരിത്ര രചനാസമിതി വെട്ടത്ത് നാട് 21 ദേശങ്ങളുടെ ചരിത്രo തയ്യാറാക്കി പുസ്തക പ്രകാശനവേള ദേശോത്സവം സംഘടിപ്പിക്കുന്നതിനായി സ്വാഗതസംഘരൂപീകരണയോഗത്തിൽ
ആമുഖഭാഷണം വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സക്കീന vp നടത്തി. തിരൂർ മുനിസിപ്പൽ ചെയർമാൻ ഇബ്രാഹിം ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം
തിരൂർ MLA കുറുക്കോളി മൊയ്ദീൻ ഉദ്ഘാടനം നിർവ്വിച്ചു. നാം നമ്മെ അറിയുക നാം ഒന്നാണ്എന്നതാണ് ഈ സമിതിയുടെ ചരിത്ര സന്ദേശമെന്ന്MLA പ്രസ് താ വിച്ചു. ചരിത്രം സംരക്ഷിക്കണം,വഴികാട്ടിയാവണം..നാടിന് വലിയ ചരിത്രം പറയിനുണ്ട്...വരും തലമുറക്ക് പകര്‍ന്ന് നല്കണം..തുടര്‍ പഠനത്തിന് പ്രചോദനമാവണം...ചരിത്ര,പഠനം ചുരുങ്ങിപോവുന്നു..കൂട്ടായ ചിന്ത ഉണരട്ടെ. പൊൻമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കോമുക്കുട്ടി ആർ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈ:പ്രസിഡണ്ട് അമീൻ, ബ്ലോക്ക് മെമ്പർ റഷീദ്.കെ. വെട്ടം ഗ്രാമ പഞ്ചായത്ത് മെമ്പർ മുരളിധരൻ എന്നിവർ ആശംസകളർപ്പിച്ചു.
മുൻ താനൂർ ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡണ്ട് കമ്മുകുട്ടി എം ആശംസ അർപ്പിച്ചു.
ഡോ. മഞ്ജുഷ ആർ വർമ്മ ചരിത്രരചനാരീതിയും പ്രവർത്തനങ്ങളും എന്ന വിഷയം അവതരിപ്പിച്ചു സംരംഭക മേളയെ കുറിച്ച് സൈനബ ചേനാത്ത് മുൻ താനൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സംസാരിച്ചു ശശി മാസ്റ്റർ അത്തിക്കോട് പാട്ട് കൂട്ടം വിവരിച്ചു.
പപ്പൻ മാങ്ങാട്ടിരി കലാപരിപാടികൾ വിശദീകരിച്ചു.
കുഞ്ഞിമൂസ. പി.പ്രാദേശികചരിത്രസമിതി സമ്മേളന വിഷയം വിശദീകരിച്ചു,
മെഹർ ഫാസ്. കെ. ഒ, ഹനീഫ ചാങ്കാളിൽ, കെ. ഒ നിയാസ് എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം 101പേര് അംഗങ്ങളായി കമ്മിറ്റി രൂപീകരിച്ചു.
7സബ് കമ്മിറ്റികളും രൂപീകരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments