*ജനറൽ ആശുപത്രിയിൽചായ സൽക്കാരവുമായിറോയൽ ഗോൾഡ് പ്രവർത്തകർ*
കാസർകോട് : ജനറൽ ആശുപത്രിയിൽ
ചായ സൽക്കാരവുമായി
റോയൽ ഗോൾഡ് പ്രവർത്തകർ. റോയൽ ഗോൾഡിന്റെ ആറാം വാർഷികാ ഘോഷത്തിന്റെ ഭാഗമായിട്ടാണ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ചായ സൽക്കാരം ഒരുക്കിയത്. നിരവധി കാരുണ്യ - സേവന ക്ഷേമ പ്രവർത്തനങ്ങളാണ് റോയൽ ഗോൾഡിന്റെ നേതൃത്വത്തിൽ നടത്തി വരുന്നത്. മനേജിംഗ് പാർട്ട്ണർ നവാസ് ചൂരി, മനേജർ റഹ്‌മാൻ പടിഞ്ഞാർ ,ആജിദ് ചെമ്പിരിക്ക,ആഷ് നിഹാൽ , സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ സംബന്ധിച്ചു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments