Breaking News

*ജി വിഎച്എസ്‌എസ്‌ മൊഗ്രാൽ സബ് ജൂനിയർ ഫുട്ബാൾ ടീമിന് ഗ്രീൻ സ്റ്റാർ വക ജേഴ്സി നൽകി.*

മൊഗ്രാൽ : കുമ്പള സബ്ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മൊഗ്രാ ൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സബ് ജൂനിയർ ഫുട്ബോൾ ടീമിനുള്ള ജേഴ്സി ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മൊഗ്രാൽ സ്പോൺസർ ചെയ്ത്‌ നൽകി. 

ഗ്രീൻസ്റ്റാർ മൊഗ്രാൽ ജനറൽ സെക്രട്ടറി അർഷാദ് ഹുബ്ലി സ്കൂൾ എച് എം ഷൈജി ടീച്ചറിന് നൽകി ജേഴ്സി ഉത്ഘാടനം ചെയ്തു.
പ്രസ്തുത ചടങ്ങിൽ സന്തോഷ് ട്രോഫി താരം ദിൽഷാദ് എം എൽ,എം എസ് സി താരം എച് എ ഖാലിദ്,മൊഗ്രാൽ സ്കൂൾ കായിക അധ്യാപകൻ ലിജേഷ്,തസ്‌നി ടീച്ചർ,പി.ടി.എ. പ്രസിഡന്റ് ലത്തീഫ് കൊപ്പളം,ഗ്രീൻസ്റ്റാർ മൊഗ്രാൽ ട്രഷറർ  മുജീബ് പേരാൽ, ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട,അബ്ദുള്ള ഗ്രീൻപീസ്,ജംഷീദ് മൊഗ്രാൽ,നവാസ് ഖത്തർ,ജബ്ബാർ വി പി മൊഗ്രാൽ എന്നിവർ പങ്കെടുത്തു.

ഫോട്ടോ:മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സബ്ജൂനിയർ ഫുട്ബോൾ ടീമിനുള്ള ജേഴ്സി സ്പോൺസർ ചെയ്ത ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജനറൽ സെക്രട്ടറി അർഷാദ് ഹുബ്ലി സ്കൂൾ എച്ച് എം ഷൈജി ടീച്ചറിന് കൈമാറുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments