Breaking News

*പവർ കട്ടിനെതിരെ ചൂട്ടുകത്തിച്ചു പ്രതിഷേധം*

പരപ്പനങ്ങാടി : അശാസ്ത്രീയമായ പവർ കട്ടിനെതിരെ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി

പരപ്പനങ്ങാടിയിൽ എസ്ഡിപിഐ മുൻസിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ചൂട്ടു കത്തിച്ചു പ്രതിഷേധിച്ചു

ദിവസവും കള്ളം മാത്രം പടച്ചുവിടുന്ന കേരള മുഖ്യൻ വെറും തള്ളൽ മാത്രമായി മാറുന്നു

കേരളം ഭരിക്കാൻ പോലും അറിയാത്ത സ്ഥിതിയിലേക്ക് യുഡിഎഫ് സർക്കാർ മാറിയ അവസ്ഥയിൽ രാജിവച്ച് മാതൃക കാണിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു

എസ്ഡിപിഐ മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി,മണ്ഡലം നേതാക്കളായ സിദ്ദീഖ് കെ ടി ,വാസൂ,നൗഫൽ പരപ്പനങ്ങാടി,അറഫ ചെട്ടിപ്പടി നേതൃത്വം നൽകി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments