*ശതാബ്ദി ആഘോഷ സാമ്പത്തിക സമാഹരണം.*
തൃക്കരിപ്പൂർ-ഒളവറ സകേത ജി.യു.പി.സ്ക്കൂൾ ശതാബ്ദി ആഘോഷ സാമ്പത്തിക സമാഹരണ കാർഡിന്റെ വിതരണോദ്ഘാടനം തൃക്കരിപ്പൂർ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.കെ.പ്രസന്ന പൂർവ്വ വിദ്യാർഥി സംഘടനാ പ്രസിഡണ്ട് പി.ഭാസ്ക്കരന് നൽകി കൊണ്ട് നിർവ്വഹിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments