ചെർക്കള പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ റോഡ് ഉപരോധസമരം സംഘടിപ്പിക്കുന്നു.
ചെർക്കള : ചെർക്കള ടൗണിൽ നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ടുകൊണ്ട് റോഡ് വെട്ടിപ്പൊളിക്കുകയും തുടർന്ന് അത് നന്നാക്കുന്നതിന് വേണ്ടി ഒരുതരത്തിലും നടപടികൾ എടുക്കാതിരിക്കുകയും പഞ്ചായത്ത് ഭരണസമിതിക്കും നാട്ടുകാർക്കും നൽകുന്ന ഉറപ്പുകൾ നിരന്തരമായി ലംഘിക്കുകയും ചെയ്യുന്ന കരാറുകാരായ മേഖല കൺസ്ട്രക്ഷൻ കമ്പനിയുടെ അനാസ്ഥയ്ക്കും കെടുംകാര്യമെതിരെ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 11 മണിക്ക് റോഡ് ഉപരോധസമരം സംഘടിപ്പിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments