Breaking News

*കെഎസ്കെടിയു ഉദുമ ഏരിയ സമ്മേളനത്തിന് പൊയിനാച്ചിയിൽ തുടക്കമായിസംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.*

പൊയ്‌നാച്ചി : രണ്ട് ദിവസങ്ങളിലായി പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന കെഎസ്കെടിയു ഉദുമ ഏരിയ സമ്മേളനത്തിന്  ഉജ്ജലതുടക്കം.  യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ എം അബ്ദുല്ല അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാർ ടി നാരായണൻ സ്വാഗതം പറഞ്ഞു. തിങ്കളാഴ്ച്ച വൈകുന്നേരം നടക്കുന്ന  പൊതു സമ്മേളനത്തോടെ സമ്മേളനം സമാപിക്കും.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments