Breaking News

*കാഞ്ഞങ്ങാടിനഭിമാനമായി സമീർ മാഷ്*

കാഞ്ഞങ്ങാട് : സംസ്ഥാന അധ്യാപക അവാർഡ് നേടിയ ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട് സൗത്തിലെ വി എച്ച് എസ് ഇ വിഭാഗം അധ്യാപകൻ സമീർ സിദ്ദിഖി
കോഴിക്കോട്  നടന്ന അധ്യാപക ദിനാചരണ ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനിൽ നിന്നും സർട്ടിഫിക്കറ്റും മെമന്റോയും ക്യാഷ് പ്രൈസും വാങ്ങി.

എം.കെ.രാഘവൻ എംപി, വി.കെ. ഫൈസൽ ബാബു എംഎൽഎ , പി.കെ.ഫിറോസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ.ഡി. സജിത് ബാബു, വകുപ്പ് ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ്, വി എച്ച് എസ് ഇ ഡപ്യൂട്ടി ഡയറക്ടർ മനോജ് കെ വി തുടങ്ങിയവർ പങ്കെടുത്തു.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments