*സി ടി ഷെരീഫിന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു*
തിരുന്നാവായ : അന്തരിച്ച പത്ര ഫോട്ടോഗ്രാഫറും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവും ആയിരുന്ന സി ടി ശരീഫിന്റെ നിര്യാണത്തിൽ പട്ടർ നടക്കാവിൽ ചേർന്ന സർവ്വകക്ഷിയോഗം അനുശോചിച്ചു.
യോഗത്തിൽ സിപി ജാഫർ അധ്യക്ഷത വഹിച്ചു. തിരുന്നാവായ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പള്ളത്ത്, സീനിയർ ജേണലിസ്റ്റ് ഫോറം മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കെ പി ഒ റഹ്മത്തുല്ല മുൻ ഡിസിസി സെക്രട്ടറി ടി കെ അലവിക്കുട്ടി, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡണ്ട് നാസർ കൊട്ടാരം ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മുബാറക്ക് ഷംസുദ്ദീൻ, ഓയിസ് കാ പ്രതിനിധി കെ വി മൊയ്തീൻകുട്ടി മാസ്റ്റർ , റീ എക്കോ പ്രതിനിധി ഉമ്മർ ചിറക്കൽ, തിരുനാവായ പഞ്ചായത്ത് മെമ്പർ ഉണ്ണി, അച്ചമ്പാട് ബീരാൻകുട്ടി, ആള ചാട്ടിൽ അബ്ദുറഹ്മാൻ,പാത്തിക്കൽ ഹംസ ഹാജി ,ബക്കർ അമരിയിൽ കളപ്പാട്ടിൽ അബു ഹാജി ,നൗഷാദ് തിരുനാവായ, PC ഹൈദ്രോസ് ഹാജി, വാരിക്കൽ വാസു, ബഷീർ അണിയത്ത്, കുന്നത്ത് മുസ്തഫ,
വിജയൻ സോപാനം
കേരള വ്യാപാര വ്യവസായി പട്ടർ നടക്കാവ് യൂണിറ്റ് ട്രഷറർ,വെട്ടൻ ശരീഫാജി
അബ്ദു കൈതക്കര ജാഫർ മായ്യേരി
എന്നിവർ സംസാരിച്ചു
ഷാഹുൽ കാരത്തൂർ സ്വാഗതവും ഇ പി അഷ്റഫ് നന്ദിയും പറഞ്ഞു
ഫോട്ടോ : പട്ടർ നടക്കാവിൽ സി ടി ഷെരീഫ് അനുസ്മരണ സമ്മേളനത്തിൽ സീനിയർ ജേണലിസ്റ്റ് ഫോറം മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കെ .പി. ഓ. റഹ്മത്തുള്ള സംസാരിക്കുന്നു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments