*വിനോദ് തലപ്പള്ളി അനുസ്മരണം നാളെ*
തിരൂർ : അന്തരിച്ച തിരൂരിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് തലപ്പള്ളിയെ സൗഹൃദവേദി, തിരൂർ അനുസ്മരിക്കുന്നു നാളെ (15 .9.2026 ചൊവ്വ) വൈകുന്നേരം 4 മണിക്ക് പൂങ്ങോട്ടുകുളം ഡോക്ടേഴ്സ് ഹാളിലാണ് പരിപാടിമലയാളം സർവ്വകലാശാല രജിസ്ട്രാർ ഡോക്ടർ ഭരതൻ,ചരിത്ര വിഭാഗം പ്രൊഫസർ ഡോക്ടർ മഞ്ജുഷ ആർ വർമ്മ, പിആർഡി മുൻ ജോയിൻ്റ് ഡയറക്ടർ പിഎ റഷീദ് , എംഎസ്എസ് ജില്ലാ ട്രഷറർ ഡോ ഹസ്സൻ ബാബു, തിരൂർ പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് പികെ രതീഷ്, സെക്രട്ടറി എപി ഷഫീക്ക്, ഗായകൻ ഫിറോസ് ബാബു, മനു ദേശാഭിമാനി എന്നിവർ പങ്കെടുക്കുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments