*കാഞ്ഞങ്ങാട് ബ്ലോക്ക് അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2025 -26 വർഷത്തെ വാർഷിക ജനറൽ ബോഡി മീറ്റിംങ്ങ് സംഘടിപ്പിച്ചു. *
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബ്ലോക്ക് അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2025 -26 വർഷത്തെ വാർഷിക ജനറൽ ബോഡി മീറ്റിംങ്ങ് കാഞ്ഞങ്ങാട് എം എൻ .സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ചു. യോഗത്തിൽ സംഘം പ്രസിഡണ്ട് എം. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സoഘം സെക്രട്ടറി ബിന്ദു ജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ്പ്രസിഡണ്ട് ഗംഗാധരൻ പള്ളിക്കാപ്പിൽ സ്വാഗതവും, ഡയറക്ടർ. കെ.വി. ശ്രീലത നന്ദിയും പറഞ്ഞു. ഡയറക്ടർമാരായ എം.മുരളീധരൻ , കെ .കെ . വത്സലൻ, പി. ഗിരീഷ് കുമാർ, എച്ച്. അംബിക എന്നിവർ സംസാരിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments