*ABSPയും സർവകലാശാലയും ചേർന്ന് നടത്തുന്ന സെമിനാറിനെതിരെ ശക്തമായ വിദ്യാർത്ഥി പ്രതിഷേധം നടന്നു.*
പെരിയ : കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് RSS-ന്റെ പോഷക സംഘടനയായ ABSPയും സർവകലാശാലയും ചേർന്ന് നടത്തുന്ന സെമിനാറിനെതിരെ ശക്തമായ വിദ്യാർത്ഥി പ്രതിഷേധം നടന്നു.
സർവകലാശാലയിൽ നിരന്തരം നടക്കുന്ന കാവിവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ ഏതു വിധേനയും തടയുമെന്നും വിവിധ വിദ്യാർത്ഥി സംഘടനകൾ വ്യക്തമാക്കി. RSS നേതാവ് പങ്കെടുക്കുന്ന ഈ പരിപാടി സർവകലാശാലയുടെ മതേതര സ്വഭാവത്തെ തകർക്കുന്നതാണെന്നും, ഇത്തരം പ്രവണതകൾ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും വിവിധ വിദ്യാർത്ഥി സംഘടനകളായ Fraternity Movement, NSUI, MSF എന്നിവ പ്രതിഷേധത്തിലൂടെ അറിയിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments