Breaking News

കാസർകോട് ഭജനാ പരിഷത്തിന്റെ വകയായി ഖാവന്ദർക്ക് ആദരവ്...

കാസർകോട് ഭജനാ പരിഷത്തിന്റെ വകയായി ഖാവന്ദർക്ക് ആദരവ്...ധർമ്മസ്ഥല ധർമ്മാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെ അവർകളുടെ 59-ാം പട്ടാഭിഷേക വർധന്തി ആഘോഷ വേളയിൽ ധർമ്മസ്ഥല ശ്രീ മഞ്ജുനാഥേശ്വര ഭജനാ പരിഷത്ത് കാസർകോട് താലൂക്ക് സമിതിയുടെ വകയായി താലൂക്ക് അധ്യക്ഷൻ ഡോ. കെ.എൻ. വെങ്കട്രമണ ഹൊള്ള അവർകൾ ഹെഗ്ഡെ അവർകൾക്ക് ഷാൾ അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments