Breaking News

*ജന്തർ മന്തർ പ്രക്ഷോഭം പിഡിപി റയിൽവേ സ്റ്റേഷൻ മാർച്ച്‌ നടത്തി.*

തിരൂർ : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികളും കർഷകരും നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്,, പിഡിപി, തീരുർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീരുർ റയിൽവേ സ്റ്റേഷനിലേക്ക് നൈറ്റ്‌ മാർച്ച്‌ നടത്തി. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്നവരെ ദേശവിരുദ്ധരാക്കി ജയിലിൽ അടക്കുന്ന കേന്ദ്ര സർക്കാരിന്റെ സമീപനം ദൂരവ്യാപകമായ പ്രത്യാഘാതം സർക്കാർ നേരിടേണ്ടി വരുമെന്ന് സമരം ഉത്ഘാടനം ചെയ്ത് കൊണ്ട് പിഡിപി സംസ്ഥാന വൈസ് ചെയർമാൻ ശശി പൂവഞ്ചിന അഭിപ്രായപ്പെട്ടു. ബീരാൻഹാജി അധ്യക്ഷദ വഹിച്ചു. സക്കീർ പരപ്പനങ്ങാടി. സലാം മുന്നിയൂർ. അബ്ദുൽ ബാരി ഇർഷാദ്. ഷംലിക് കടകശ്ശേരി. ഷാഫി കഞ്ഞിപ്പുര. ഫൈസൽ കന്മനം. സൈതാലികുട്ടി ചമ്രവട്ടം. KE കോയ. എന്നിവർ സംസാരിച്ചു. നൈറ്റ്‌ മാർച്ചിന് സുലൈമാൻ ബീരാഞ്ചിറ. സുമയ്യ ഇക്ബാൽ. സൈന ഫൈസൽ. അബ്ദുറഹ്മാൻ ഹാജി. അഹമ്മദ്‌ കബീർ. എന്നിവർ നേതൃത്വം നൽകി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments