Breaking News

*കാസറഗോഡ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിക്കും*.

കാസറഗോഡ് : കാസറഗോഡ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിക്കുവാൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാജീവൻ നമ്പ്യാർ അദ്ധ്യക്ഷം വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സി.വി ജയിംസ് യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി കെ.ഖാലിദ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ സെക്രട്ടറി ആർ.ഗംഗാധരൻ, ഉഷ അർജുൻ, കെ.പി നാരായണൻ നായർ, കമലാക്ഷ സുവർണ്ണ, മുനീർ ബാങ്കോട്, ഖാൻ പൈക്ക, ഉസ്മാൻ അണങ്കൂർ, സുമിത്രൻ പി.പി, ജമീല അഹമ്മദ്, ജി.നാരായണൻ, എം.പുരുഷോത്തമൻ നായർ, പി.കെ വിജയൻ, വേലായുധൻ.യു, സോയ ലത്തീഫ്, സന്തോഷ് ക്രസ്റ്റ, ബാലകൃഷ്ണൻ പി, അബ്ദുൾ സമദ്, ശ്രീധരൻ ആചാരി, അബ്ദുൾ റഫീഖ്, ധർമ്മധീര മധൂർ, ഹമീദ് കാവിൽ, ശശികല ബി, ബി ശൈലജ, അഹമ്മദ് ചൗക്കി, ആസിഫ് ടി.എ, ഷാഹിദ് പുലിക്കുന്ന് എന്നിവർ സംസാരിച്ചു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments