*സംഘ്പരിവാർ അജണ്ടകൾക്കെതിരെ നിലപാട് കടുപ്പിച്ചതിന് വേട്ടയാടപ്പെട്ടതിൽ മുൻപന്തിയിൽ എസ്. ഡി പി.ഐ മാത്രം എ.കെ അബ്ദുൽ മജീദ് *
തിരൂരങ്ങാടി:സംഘ്പരിവാർ അജണ്ടകൾ ക്കെതിരെ നിലപാട് കടുപ്പിച്ചതിന് രാജ്യത്ത് വേട്ടയാടപ്പെട്ടവയിൽ മുൻപന്തിയിൽ എസ്. ഡി. പി.ഐ. മാത്രമാണുള്ളതെന്ന് മലപ്പുറം വെസ്റ്റ് ജില്ല എസ്.ഡി.പി.ഐ ജനറൽ സെക്രട്ടറി എ.കെ. അബ്ദുൽ മജീദ് മാസ്റ്റർ പ്രസ്ഥാവിച്ചുതിരൂരങ്ങാടി മണ്ഡലം എസ്. ഡി പി ഐ നേതൃത്വ സംഘമം കൊടിഞ്ഞി അക്ബർ ഓഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,വർഷങ്ങൾക്ക് മുന്നെ രാജ്യത്ത് വരാനിരിക്കുന്ന ഫാഷിസ്റ്റ് ഭീകരതയെ കുറിച്ച് പറഞ്ഞപ്പോൾ ഗൗരവമായി കാണാത്തവർ ഇന്ന് തെരുവിലിറങ്ങേണ്ട സ്ഥിതിയിലെത്തി,എസ്. ഡി. പി.ഐ യുടെ പ്രഥമ ചെയർമാനടക്കം നിരവധി നേതാക്കൾ വർഷങ്ങളായി ജയിലിൽ തടവിലാണ് അവരുടെ സ്വത്തുക്കൾ അടക്കം പിച്ചെടുക്കപ്പെട്ടത് കണ്ടതാണ്ഫാഷിസ്റ്റ് ഭീകരതക്കെതിരെ വിട്ട് വീഴ്ചയില്ലാത്ത നിലപാടടെത്തതിൻ്റെ പേരിൽ മാത്രമാണ് ഇത്രയേറെ വേട്ടയാടപ്പെട്ടതെന്നും സംഘ്പരിവാർ ഭീകരതക്കെതിരെ ഇന്ന് ഉയർന്ന് വന്നിട്ടുള്ള പോരാട്ടങ്ങൾ പ്രതീക്ഷ നൽകുന്നതാണന്നും അദ്ദേഹം കൂട്ടിച്ചേർത്തുഎസ്.ഡി.പി.ഐ.മലപ്പുറം വെസ്റ്റ്ജില്ല വൈസ് പ്രസിഡൻ്റ് അക്കര സൈതലവിഹാജി ,ജില്ല കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ ഹാജി, ഹമീദ് പരപ്പനങ്ങാടി, സദഖത്തുള്ള താനൂർ, മണ്ഡലം പ്രസിഡൻ്റ് പുളിക്കലകത്ത് ഫൈസൽ, സെക്രട്ടറി ഫൈസൽ എടരിക്കോട് അബ്ദുൽ സലാം കളത്തിങ്ങൽ എന്നിവർ സംസാരിച്ചു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments