Breaking News

*സഅദിയ്യ ലോ കോളേജ്;അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു*


കോളിയടുക്കം : സഅദിയ്യ ലോ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം ലോ കോളേജ് ചെയര്‍മാന്‍ ഡോ. എന്‍ എ മുഹമ്മദ് നിര്‍വഹിച്ചു.  മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. എന്‍ എ അബൂബക്കര്‍ ഹാജി ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്,  കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്,  മാണിക്കോത്ത് അബൂബക്കര്‍ ഹാജി, പള്ളംകോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ബഷീര്‍ എന്‍ജിനീയര്‍, നൗഷാദ് തളങ്കര, അബ്ദുല്‍ റസാഖ് ഹാജി മേല്‍പറമ്പ്, നൗഫല്‍ മാംഗ്ലൂര്‍, മുല്ലച്ചേരി അബ്ദുല്‍ ഖാദര്‍ ഹാജി, ടി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഡോ. അഹമ്മദ് കബീര്‍, പി വി മുസ്തഫ മാസ്റ്റര്‍ ഷറഫുദ്ദീന്‍ മാസ്റ്റര്‍, ഹനീഫ് അനീസ്, സിപി അബ്ദുല്ല ഹാജി ചെരുമ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.


പടം:
സഅദിയ്യ ലോ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക് ചെയര്‍മാന്‍ ഡോ. എന്‍.എ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments