കാസർഗോഡ് ഉപജില്ലാ ശാസ്‌ത്രോത്സവം ചന്ദ്രഗിരി സ്കൂളിൽ ആരംഭിച്ചു..
മേല്പറമ്പ് : രണ്ടു ദിവസങ്ങളിലായി നടക്കുന്ന കാസർഗോഡ് സബ്ജില്ലാ ശാസ്‌ഗ്രോത്സവം ഒക്ടോബർ 23 ന് ആരംഭിച്ചു.. ഒന്നാം ദിവസം ഗണിത മേളയും രണ്ടാം ദിവസം ശാസ്ത്ര മേളയും ഐ ടി മേളയുമാണ്..ശാസ്ത്രോത്സവം കാസർഗോഡ് എം എൽ എ ശ്രീ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു...ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആയിഷ അബൂബക്കർ അധ്യക്ഷത വഹിച്ചു...ജില്ലാപഞ്ചായത്ത് മെമ്പർ സുകുമാരി ശ്രീധരൻ, ചെമ്മനാദ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീപ് കുമാർ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ധീൻ തെക്കിൽ, ഷക്കീന നജീബ്, അജന പവിത്രൻ, സഫീന ഹുസൈൻ, ഷാഹിന അഫ്സൽ ,മറിയ മാഹിൻ, ഇല്യാസ് കട്ടക്കാൽ, ഹസ്സൻ കുട്ടി, രതി ബാലചന്ദ്രൻ, ഗീത, സൈത്തൂൻ അഹമ്മദ്,ഭാർഗവി പി,പി ടി എ പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കം, കെ പി അസീസ്, പ്രേമനന്ദൻ, നവീൻ കുമാർ, വിജയൻ കെ വി എന്നിവർ സംസാരിച്ചു.... പ്രിൻസിപ്പൽ സീന എസ് സ്വാഗതവും ഹെഡ്മാസ്റ്റർ രാധാകൃഷ്ണ ആർ നന്ദിയും പറഞ്ഞു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments