*ഇച്ചിലങ്കോട് പച്ചമ്പളം മഖാം ഉറൂസിന് പ്രൗഢോജ്വലമായ തുടക്കം*
പച്ചമ്പളം : ഇച്ചിലങ്കോട് പച്ചമ്പളം ബാവ ഫഖീർ മഖാം ഉറൂസിന് തുടക്കം കുറിച്ച് വൈകുന്നേരം 4.15ന് ഇച്ചിലങ്കോട് മാലിക് ദീനാർ ജുമാമസ്ജിദ് പ്രസിഡന്റ് അൻസാർ ശെറൂൽ പതാക ഉയർത്തി.
രാത്രി 8 ന് കുമ്പോൽ കെ.എസ്. ജഅഫർ സാദിഖ് തങ്ങൾ ഉറൂസ് പരിപാടി ഉദ്ഘാടനം ചെയ്യും.
സയ്യിദ് ജലാലുദ്ദീൻ സഅദി അൽബുഖാരി അധ്യക്ഷത വഹിക്കും.
ഇസ്മായിൽ സഖാഫി മഖാം സിയാറത്തിന് നേതൃത്വം നൽ കി
ജഅഫർ ബുസ്താനി കുണിയ സ്വാഗതം പറയും.
മുഹമ്മദ് ത്വാഹിർ സഖാഫി അൽവാരിസ് മുഖ്യപ്രഭാഷണം നടത്തും.
എ.കെ.എം അഷ്റഫ് എം.എൽ.എ സംബന്ധിക്കും.
ഇച്ചിലങ്കോട് മാലിക് ദീനാർ ഖത്തീബ് ജഅ്ഫർ ബുസ്താനി കുണിയ, ഉറൂസ് കമ്മിറ്റി കൺവീനർ അസീസ് ടിമ്പർ, ഇച്ചിലങ്കോട് മാലിക് ദീനാർ ജമാഅത്ത് സെക്രട്ടറി മുഹമ്മദ് പൂനെ, വൈസ് പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി ഹാജി പള്ളിക്കുന്ന്, ട്രഷറർ മജീദ് പച്ചമ്പള, പബ്ലിസിറ്റി കൺവീനർ ജസീൽ ഹുബ്ബള്ളി, ഹസ്സൻ ഇച്ചിലങ്കോട്, അഷ്റഫ് സി.എം.പി, അബ്ദുൽ സത്താർ മദനി, ത്വാഹിർ സഖാഫി തുടങ്ങിയവർ പതാക ഉയർത്തൽ ചടങ്ങിൽ സംബന്ധിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments