*നാട്ടുവൈദ്യൻ മുഹമ്മദ് ഹാജി കയ്യാർ അന്തരിച്ചു.*
കയ്യാർ.: പറമ്പള ഹദ്ദാദ് മസ്ജിദ് കമ്മിറ്റി മുൻപ്രസിഡന്റും, നാട്ടുവൈദ്യനുമായ കയ്യാർ "സ്നേഹവീട്ടിൽ'' മുഹമ്മദ് ഹാജി കയ്യാർ(86) അന്തരിച്ചു.ഭാര്യ:ആയിഷ. മക്കൾ:അബ്ദുൽ ഖാദർ,ഇബ്രാഹിം, ഫാത്തിമ,സുഹ്റ, അബ്ദുൽ കരീം, മറിയം,ഹസ്സൻ, നഫീസത്ത് റസിയ, സൈബുന്നിസ, അബൂബക്കർ സിദ്ദീഖ്,ഉമറുൽ ഫാറൂഖ്,കദീജത്ത് ബുഷ്റ. മരുമക്കൾ:നസീറ (ഉപ്പള) സെമീന(മൊഗ്രാൽ )ആയിഷ(മിയാം പദവ്) അർഫാന(ബംബ്രാണ)തസ്ലീമ(ഹൊസംഗഡി) അസൈനാർ(കയ്യാർ) ഇബ്രാഹിം(പച്ചമ്പ ള)സത്താർ, അഷ്റഫ്,(മാട) പരേതനായ മുഹമ്മദ് (കയ്യാർ )മയ്യത്ത് വൈകുന്നേരത്തോടെ പറമ്പള ജുമാമസ്ജിദ് അങ്കണത്തിൽ കബറടക്കും.ഫോട്ടോ:മുഹമ്മദ് ഹാജി കയ്യാർ.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments