Breaking News

ജന്മദിന പുസ്തക പദ്ധതിയുമായി കാഞ്ഞങ്ങാട് സൗത്ത് സ്കൂൾജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് എൻ എസ് എസ് യൂണിറ്റിന്റെയും സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. പുസ്തകോത്സവത്തിന്റെയും "ജന്മദിനപുസ്തക പദ്ധതി" യുടെയും ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ല വിദ്യാഭ്യാസ ഓഫീസർ രാഹുൽ എ രാജ്, കെ എ എസ്, നിർവഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ സമീർ സിദ്ദീഖിയ്ക്ക് ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്നേഹാദരവ് പ്രൊമോട്ടർ സി പ്രഭാകരൻ നൽകി. കുട്ടികളുടെയും അധ്യാപകരുടെയും ജന്മദിനത്തിന് പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുന്ന പദ്ധതിയാണ് ജന്മദിന പുസ്തകപദ്ധതി. ജന്മദിനം ആഘോഷിച്ച സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി കെ പി രഞ്ജിത്ത് ജന്മദിനപദ്ധതിയിലേക്ക് പുസ്തകം നൽകി. സ്കൂൾ പ്രഥമാധ്യാപകൻ എം.ഗിരീശൻ , പി ടി എ പ്രസിഡന്റ് എൻ. ഉണ്ണികൃഷ്ണൻ , പ്രിൻസിപ്പൽ അരുൺ പി എസ് , മദർ പി ടി എ പ്രസിഡന്റ് സവിത കെ വി , സ്റ്റാഫ്‌ സെക്രട്ടറി കെ പി രഞ്ജിത്, കരിയർ മാസ്റ്റർ സമീർ സിദ്ധിഖി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വേണുഗോപാൽ, ശാരദ സി, ദിലീപ്കുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, സ്കൂൾ കൗൺസിലർ എസ് കെ ഗ്രീഷ്മ തുടങ്ങിയവർ സംസാരിച്ചു.

കാഞ്ഞങ്ങാട് : ജന്മദിന പുസ്തക പദ്ധതിയുമായി കാഞ്ഞങ്ങാട് സൗത്ത് സ്കൂൾജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട് എൻ എസ് എസ് യൂണിറ്റിന്റെയും സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. പുസ്തകോത്സവത്തിന്റെയും "ജന്മദിനപുസ്തക പദ്ധതി" യുടെയും ഉദ്ഘാടനം  കാഞ്ഞങ്ങാട് ജില്ല വിദ്യാഭ്യാസ ഓഫീസർ രാഹുൽ എ രാജ്, കെ എ എസ്, നിർവഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ സമീർ സിദ്ദീഖിയ്ക്ക് ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്നേഹാദരവ് പ്രൊമോട്ടർ സി പ്രഭാകരൻ നൽകി. കുട്ടികളുടെയും അധ്യാപകരുടെയും ജന്മദിനത്തിന് പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുന്ന പദ്ധതിയാണ് ജന്മദിന പുസ്തകപദ്ധതി. ജന്മദിനം ആഘോഷിച്ച  സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി കെ പി രഞ്ജിത്ത് ജന്മദിനപദ്ധതിയിലേക്ക് പുസ്തകം നൽകി. സ്കൂൾ പ്രഥമാധ്യാപകൻ എം.ഗിരീശൻ , പി ടി എ പ്രസിഡന്റ് എൻ. ഉണ്ണികൃഷ്ണൻ , പ്രിൻസിപ്പൽ അരുൺ പി എസ് , മദർ പി ടി എ പ്രസിഡന്റ് സവിത കെ വി , സ്റ്റാഫ്‌ സെക്രട്ടറി കെ പി രഞ്ജിത്, കരിയർ മാസ്റ്റർ സമീർ സിദ്ധിഖി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വേണുഗോപാൽ, ശാരദ സി,  ദിലീപ്കുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, സ്കൂൾ കൗൺസിലർ എസ് കെ ഗ്രീഷ്മ തുടങ്ങിയവർ സംസാരിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments