*പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ പവ്വർ ബ്രിഗേഡ് വിദ്യാർത്ഥികളുടെ മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് തുടങ്ങി *
പൂക്കത്തറ : പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ പവ്വർ ബ്രിഗേഡ് വിദ്യാർത്ഥികളുടെ മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനo ചങ്ങരംകുളം പോലീസ് ഓഫീസർ ഹരിനാരായണൻ സാർ നിർവ്വഹിച്ചു ചടങ്ങിൽ പ്രിൻസിപ്പാൾ അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. പവ്വർ ബ്രിഗേഡ് കോഡി നേറ്റർ യൂസഫ് സ്വാഗതം പറഞ്ഞു.പിടിഎ അംഗം പ്രമോദ്, അബ്ദുൽ റസാഖ്, അബ്ദുൽ ജലീൽ ബെൻഷ ടീച്ചർ, ഇഫ്തി ഖാറുദ്ധീൻ, ഷാദിയ എന്നിവർ ആശംസകൾ നേർന്നു. സൗഹൃദ കോ ഓർഡിനേറ്റർ സൗമ്യ നന്ദി പ്രകാശിപ്പിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments