Breaking News

* സൂര്യഗായത്രിയുടെ ഭക്ഷധാര, പ്രകൃതി പ്രഭാമയി എന്നി കവിതകളുടെ പ്രകാശനം നടന്നു *

കാഞ്ഞങ്ങാട് : പി സ്മാരക മന്ദിരത്തിൽ വെച്ച് സൂര്യഗായത്രിയുടെ ഭക്ഷധാര, പ്രകൃതി പ്രഭാമയി എന്നി കവിതകളുടെ പ്രകാശനം നടന്നു. ആർ. ചന്ദ്രബോസിൻ്റെ അദ്ധ്യയിതയിൽ കവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു വി.കെ അനിൽകുമാർ എം അസിനാർ എന്നിവർ പുസ്തകം ഏറ്റുവാങ്ങി . മുതിർന്ന മാധ്യമപ്രവർത്തകൻവി.വി. പ്രഭാകരൻ അനിൽനീലാംബരി പ്രദീപ് കുമാർ.കെ.പി.രാഘവൻകുളങ്ങര അനിൽ പള്ളിക്കണ്ടം എന്നിവർ ആശംസകൾ നേർന്നു. രാമകൃഷ്ണൻ മോനാച്ച സ്വാഗതവും രാജീവ് മാമ്പുളളി നന്ദിയും പറഞ്ഞു. കവയത്രി സൂര്യഗായത്രി എഴുത്തനുഭവങ്ങൾ പങ്കുവെച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments